കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് നാല് മരണം - four dead
കഴക്കൂട്ടം സ്വദേശികളായ ലാൽ, നജീപ്, വെഞ്ഞാറാമുട് സ്വദേശി ഷമീർ ,കുമ്മിൾ സ്വദേശി സുൾഫി എന്നിവരാണ് മരിച്ചത്
കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് നാല് മരണം
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് നാല് മരണം. കഴക്കൂട്ടം സ്വദേശികളായ ലാൽ, നജീപ്, വെഞ്ഞാറാമുട് സ്വദേശി ഷമീർ ,കുമ്മിൾ സ്വദേശി സുൾഫി എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
Last Updated : Sep 28, 2020, 9:06 AM IST