തിരുവനന്തപുരം: വെയർഹൗസുകളിലൂടെ മദ്യ വില്‍പ്പന ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകാനുള്ള ഉത്തരവിന്‍റെ ഭാഗമായിട്ടാണ് അബ്കാരി ചട്ട ഭേദഗതിയെന്നും മന്ത്രി പറഞ്ഞു.
വെയർഹൗസുകളിലൂടെ മദ്യ വില്‍പനയുണ്ടാവില്ലെന്ന് എക്സൈസ് മന്ത്രി - warehouses
മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകാനുള്ള ഉത്തരവിന്‍റെ ഭാഗമായിട്ടാണ് അബ്കാരി ചട്ട ഭേദഗതിയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
വെയർഹൗസുകളിലൂടെ മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി
ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് മദ്യ വില്‍പന നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.