തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തുടരുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും തമ്മില്‍ നടക്കുന്ന വീഡിയോ കോണ്‍ഫറൻസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരം കിട്ടാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ തവണത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ അവസരം ലഭിക്കാത്ത ഒമ്പത് സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് അവസരം ലഭിക്കുക. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
![പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല The CM will not attend the video conference pinarayi vijayan latest news lock down latest news ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍ പിണറായി വിജയൻ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6956489-thumbnail-3x2-pinu.jpg)
പ്രധാനമന്ത്രിക്കൊപ്പമുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
10:17 April 27
എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം കിട്ടാത്തതിനാലാണ് തീരുമാനം.
Last Updated : Apr 27, 2020, 11:01 AM IST