തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും എതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
READ MORE:വനിത ഡോക്‌ടര്‍ക്ക് നേരെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍

ആശുപത്രികളിൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമാക്കും. പൊലീസ് എയ്‌ഡ് പോസ്റ്റുമായി ആശുപത്രി സിസിടിവികൾ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ക്രിയേറ്റിങ് വാല്യു ഇൻ ഹെൽത്ത് കെയർ എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം.