തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കടയ്ക്കാവൂരില്‍ റോഡിലൂടെ നടന്നുപോയ സ്‌ത്രീയെ ആക്രമിച്ച് തെരുവ് നായ. മണനാക്ക് സ്വദേശി ലളിതാമ്മയ്ക്കാണ് കടിയേറ്റത്. രാവിലെ 11 മണിക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടയിലാണ് തെരുവ് നായ ആക്രമിച്ചത്.
തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; റോഡിലൂടെ നടന്നുപോയ സ്‌ത്രീയ്ക്ക് നായയുടെ കടിയേറ്റു - stray dog
മണനാക്ക് സ്വദേശിയായ ലളിതാമ്മ എന്ന സ്‌ത്രീയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ റോഡിലൂടെ നടന്നുപോകുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; വീട്ടമ്മയുടെ മുഖത്ത് കടിയേറ്റു
ലളിതാമ്മയുടെ മുഖത്തടക്കം കടിയേറ്റു. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:തെരുവുനായ ബൈക്കിന് കുറുകെ ചാടി ; അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Last Updated : Sep 14, 2022, 5:07 PM IST