കേരളം

kerala

ETV Bharat / city

ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് - ശബരിമല വിമാനത്താവളം

നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടി വയ്ക്കും.

sabarimala air port  kerala government  ശബരിമല വിമാനത്താവളം  കേരള സര്‍ക്കാര്‍
ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

By

Published : Jun 18, 2020, 3:26 PM IST

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.13 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. സ്ഥലം ഏറ്റെടുക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി. ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമി ആയതിനാൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടി വയ്ക്കും.

ABOUT THE AUTHOR

...view details