തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് സർക്കാർ നടത്തിയ കള്ളക്കളിയാണ് ഇഡിക്കെതിരായ കേസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാണ് കോടതി തള്ളിക്കളഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കള്ളനും പൊലീസും കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ തള്ളിയ ഹൈക്കോടതി നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Also read: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി