കേരളം

kerala

ETV Bharat / city

സർക്കാർ അറിയിച്ചാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല - കൊവിഡ് സർവകക്ഷി യോഗം

തന്നോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

കൊവിഡ് സർവകക്ഷി യോഗം ramesh chennithala all party meeting covid all party meeting news പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് സർവകക്ഷി യോഗം മുഖ്യമന്ത്രി പിണറായി രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

By

Published : May 23, 2020, 4:02 PM IST

തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗത്തെ കുറിച്ച് സർക്കാർ അറിയിപ്പ് ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു വരെയും ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സാധാരണ നിലയിൽ പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സർക്കാർ സർവകക്ഷി യോഗം വിളിക്കാറുള്ളതെന്നും തന്നോട് ഒന്നും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അറിയിച്ചാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details