കേരളം

kerala

ETV Bharat / city

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം: മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല - opposition demands kerala higher education minister resignation

ഒരു വ്യക്തിയെ വൈസ് ചാൻസലറാക്കണമെന്ന് കത്തെഴുതാൻ മന്ത്രിക്ക് എന്ത് അധികാരമെന്ന് രമേശ് ചെന്നിത്തല.

ചെന്നിത്തല ബിന്ദു രാജി  ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി പ്രതിപക്ഷം  വിസി നിയമനം മന്ത്രി ബിന്ദു രാജി  chennithala demands minister r bindu resignation  opposition demands kerala higher education minister resignation  kannur vc appointment latest
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം: മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

By

Published : Dec 14, 2021, 3:06 PM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിക്ക് എതിരെ ഉടൻ ലോകായുക്തക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയിട്ട് മന്ത്രിയായി എങ്ങനെ തുടരാനാകും.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നു

ചാൻസലർ ഇല്ലാത്ത സ്ഥിതി വന്നാൽ മാത്രമേ പ്രൊ ചാൻസലറായി പ്രവർത്തിക്കാൻ കഴിയൂ. അല്ലാതെ മറ്റ് ഒരു അവകാശവും അവർക്ക് ഇല്ല. ഒരു വ്യക്തിയെ വൈസ് ചാൻസലറാക്കണമെന്ന് കത്തെഴുതാൻ മന്ത്രിക്ക് എന്ത് അധികാരമെന്നും ചെന്നിത്തല ചോദിച്ചു.

Also read: വി.സി നിയമനം: മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്ന് പ്രതിപക്ഷം; രാജിക്കായി ശക്തമായ പ്രക്ഷോഭം

ABOUT THE AUTHOR

...view details