കേരളം

kerala

ETV Bharat / city

പൊന്മുടി തുറക്കുന്നു ; നാളെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം - ponmudi visitors allowed

കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് പൊന്മുടി അടച്ചിട്ടത്

പൊന്മുടി തുറക്കുന്നു  പൊന്മുടി സന്ദര്‍ശകര്‍  പൊന്മുടി നിയന്ത്രണങ്ങള്‍ ഇളവ്  ponmudi opens for tourists  ponmudi visitors allowed  ponmudi covid restrictions
പൊന്മുടിയില്‍ നാളെ മുതല്‍ സഞ്ചാരികളെ അനുവദിക്കും

By

Published : Feb 21, 2022, 7:16 PM IST

തിരുവനന്തപുരം: പൊന്മുടിയില്‍ ഫെബ്രുവരി 21 മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് സുപ്രധാന വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടത്. തിരുവനന്തപുരം വനം ഡിവിഷനിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച മുതല്‍ സഞ്ചാരികളെ അനുവദിക്കും.

Also read: കാത്തിരിപ്പിന്‍റെ രണ്ട് വർഷം, സ്‌കൂളുകൾ തുറന്നു.. ഇനി പഠനോത്സവ ദിനങ്ങൾ

കല്ലാര്‍ മീന്‍മുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്.

ABOUT THE AUTHOR

...view details