തിരുവനന്തപുരം :ആറാലുംമൂട് ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഡിസ്ട്രിക് ക്രൈം ബ്രാഞ്ചിലെ എസ്.ഐ. സുരേഷാണ് മരിച്ചത്.
ബൈക്ക് ലോറിയിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു - bike collided
മരിച്ചത് ഡിസ്ട്രിക് ക്രൈം ബ്രാഞ്ചിലെ എസ്.ഐ. സുരേഷ്

ബൈക്ക് ലോറിയിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
Also Read: മോൻസണ്‍ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണമെത്തും : ഐജി സ്‌പര്‍ജന്‍ കുമാര്‍
നെയ്യാറ്റിൻകര ധനുവച്ചപുരം സ്വദേശിയാണ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ഹോസ്പിറ്റൽ മോർച്ചറിയിൽ.