കേരളം

kerala

ETV Bharat / city

കെ സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ ; അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ് - kerala sahitya akademi new president

ദേശാഭിമാനി വാരികയുടെ മുൻ എഡിറ്ററും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ സി.പി അബൂബക്കര്‍ സെക്രട്ടറി

കെ സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്  കേരള സാഹിത്യ അക്കാദമി പുതിയ അധ്യക്ഷന്‍  അശോകൻ ചരുവിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്  സിപി അബൂബക്കർ സാഹിത്യ അക്കാദമി സെക്രട്ടറി  kerala sahitya akademi new president  k satchidanandan kerala sahitya akademi president  kerala sahitya akademi new president  asokan charuvil kerala sahitya akademi vice president
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി കെ സച്ചിദാനന്ദന്‍; അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ്

By

Published : Feb 26, 2022, 9:37 AM IST

തിരുവനന്തപുരം: കവി കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷന്‍. കഥാകൃത്ത് അശോകൻ ചരുവിലാണ് ഉപാധ്യക്ഷന്‍. ദേശാഭിമാനി വാരികയുടെ മുൻ എഡിറ്ററും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ സി.പി അബൂബക്കറിനെ സെക്രട്ടറിയായും നിയമിച്ചു. കഥാകൃത്ത് വൈശാഖൻ ആണ് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പദവിയില്‍നിന്ന് പടിയിറങ്ങുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details