കേരളം

kerala

ETV Bharat / city

ആസാദി കാ അമൃത് മഹോത്സവ്; ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി - സ്വാതന്ത്ര്യ ദിനം

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രി പിണറായി വിജയൻ  സ്വാതന്ത്ര്യ ദിനത്തിൻ്റെ 75ആം വാർഷികാഘോഷം  13 മുതൽ 15 വരെ സംസ്ഥാനത്ത് ദേശിയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി  ആസാദി കാ അമൃത് മഹോത്സവ്  pinarayi vijayan  75th Anniversary of Independence Day  Indian Independence Day  വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി  സ്വാതന്ത്ര്യ ദിനം  pinarayi Vijayan urges people to hoist tricolour
ആസാദി കാ അമൃത് മഹോത്സവ്; ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

By

Published : Aug 12, 2022, 7:05 PM IST

തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം.

ആസാദി കാ അമൃത് മഹോത്സവ്; ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യലബ്‌ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണം. ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ജനനന്മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും മുന്നേറാമെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details