തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം. അഞ്ചോ ആറോ ദിവസത്തെ ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടന്നത്. വൈകിയ വേളയിൽ എങ്കിലും സർക്കാർ ഇത് പരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കേരള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി - കേരള യൂണിവേഴ്‌സിറ്റി
അഞ്ചോ ആറോ ദിവസത്തെ ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടന്നത്. വൈകിയ വേളയിൽ എങ്കിലും സർക്കാർ ഇത് പരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കേരള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി
കേരള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി
അതേ സമയം യൂണിവേഴ്സിറ്റി പി.ജി കോഴ്സുകളിലേക്കുള്ള പരീക്ഷകൾ ആരംഭിച്ചു. ബി.എഡ് നാലാം സെമസ്റ്ററിലേക്കുള്ള പരീക്ഷകൾ നാളെയും മറ്റന്നാളുമായി നടക്കും. ഓൺലൈൻ വഴിയാണ് പരീക്ഷ. പരീക്ഷ എഴുതാൻ കഴിയാത്ത യൂണിവേഴ്സിറ്റിയുടെ പരിധിക്ക് പുറത്തുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ അടുത്ത മാസം അവസരം ഒരുക്കുമെന്നും സർവകലാശാല അറിയിച്ചു.