കേരളം

kerala

ETV Bharat / city

ഇതുവരെ സമര്‍പ്പിച്ചത് 82810 പത്രികകള്‍; ഇന്ന് പൂര്‍ത്തിയാവും - local body election nominations

പല മുന്നണികളിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്

ഇന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം  തദ്ദേശ തെരഞ്ഞെടുപ്പ്  നാമനിർദേശം നൽകാനുള്ള അവസാന തിയ്യതി  23 വരെ പത്രിക പിൻവലിക്കാനുള്ള സമയം  സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം  nominations can be submitted untill today  nominations on local body elections  local body election nominations  local body elections nominations
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

By

Published : Nov 19, 2020, 9:21 AM IST

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രികകൾ ഇന്നുകൂടി സമർപ്പിക്കാം.
നാളെയാണ് സൂക്ഷ്മപരിശോധന നടക്കുക. 23 വരെ പത്രിക പിൻവലിക്കാനുള്ള സമയപരിധിയുണ്ട്. ഇന്നലെ വരെ 82810 പത്രികകൾ ആണ് സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ടത്.

പലയിടത്തും മുന്നണികളിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം തീർന്നിട്ടില്ല. ഇന്ന് പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസമായതിനാൽ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിലേക്ക് 64167, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5612, ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. ആറ് കോർപ്പറേഷനുകളിലേക്ക് I902 പത്രികകളും സമർപ്പിക്കപ്പെട്ടു.

ABOUT THE AUTHOR

...view details