തിരുവനന്തപുരം:കൊവിഡ് രോഗം സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്‍റെ സ്ഥിതിയിലെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഉറവിടം അറിയാതെ രോഗം ബാധിക്കുന്നവരുടെ ക്ലസ്റ്ററുകൾ ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി - KK Shailaja
15 ശതമാനം മാത്രമാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച. വെഞ്ഞാറമൂട് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അവിടെ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും മന്ത്രി
സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെ: കെ.കെ ശൈലജ
15 ശതമാനം മാത്രമാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച. വെഞ്ഞാറമൂട് സമൂഹ വ്യാപനമില്ല. അവിടെ കാര്യങ്ങൾ പരിശോധിക്കുകയാണ്. കേരളത്തിൽ ന്യുമോണിയ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുവരെ പെരിഫറൽ ന്യൂമോണിയ കേസുകൾ വർധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് നിന്ന് വരുന്നവരിൽ പലരും അവശരായാണ് വരുന്നത്. ആരെയും മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കാനാണ് ശ്രമം എന്നും കെ.കെ. ശൈലജ പറഞ്ഞു.
Last Updated : May 29, 2020, 12:10 PM IST