തിരുവനന്തപുരം:പൂന്തുറയിൽ യുവതിയെ വീടു കയറി ആക്രമിച്ചു. 20കാരി ആമിനയ്ക്കാണ് മർദനമേറ്റത്. യുവതിയും മാതാവും മാത്രം താമസിക്കുന്ന വീട്ടിൽ കയറി അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ യുവതി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി.
പൂന്തുറയിൽ യുവതിയെ വീട് കയറി മർദിച്ചു