എംസി കമറുദ്ദീന്‍റെ അറസ്റ്റ്; കൂടുതല്‍ പ്രതികരിക്കാതെ മുല്ലപ്പള്ളി - മുല്ലപ്പള്ളി രാമചന്ദ്രന്‍
നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ എന്നു മാത്രമാണ് പറയാനുള്ളത്. ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നിയമം നിയമത്തിന്‍റെ വഴിക്കു പോകും എന്നല്ലാതെ താന്‍ എന്താണു പ്രതികരിക്കേണ്ടതെന്നായിരുന്നു ചോദ്യം
എംസി കമറുദ്ദീന്‍റെ അറസ്റ്റ്; കൂടുതല്‍ പ്രതികരിക്കാതെ മുല്ലപ്പള്ളി
തിരുവനന്തപുരം: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ എന്നു മാത്രമാണ് പറയാനുള്ളത്. ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നിയമം നിയമത്തിന്‍റെ വഴിക്കു പോകും എന്നല്ലാതെ താന്‍ എന്താണു പ്രതികരിക്കേണ്ടതെന്നായിരുന്നു ചോദ്യം. കേസ് രാഷ്ട്രീയ പ്രേരിതമെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും മുല്ലപ്പള്ളി മറുപടി നല്‍കിയില്ല.
Last Updated : Nov 7, 2020, 6:20 PM IST