തിരുവനന്തപുരം: തിരുവനന്തപുരത്ത് ശനിയാഴ്‌ച ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ണമ്മൂല പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - kannammoola bridge guest worker body news
കണ്ണമ്മൂല പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻതോട്ടിൽ ഒഴുക്കില്‍പ്പെടുകയായിരുന്നു. മന്ത്രി ആൻ്റണി രാജു സംഭവസ്ഥലത്തെത്തി.
Also read: കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോറിക്ഷ യാത്രക്കാർ