തിരുവനന്തപുരം: സ്‌കൂളുകളുടെ പ്രവർത്തനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. വിഷയത്തിൽ സാങ്കേതിക വിദഗ്‌ധരുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ നടത്തിപ്പ് : തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി - Minister Sivankutty on school opening
പരീക്ഷ നടത്തിപ്പ് സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് വി ശിവൻകുട്ടി
പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി
ALSO READ:കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും രോഗവ്യാപനം സംബന്ധിച്ചും മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.