കേരളം

kerala

ETV Bharat / city

ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കൈമാറി കുന്നത്തുകാൽ സഹകരണ ബാങ്ക് - മുഖ്യമന്ത്രി ദുരിതാശ്വാസ നിധി

കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റിൽ നിന്നും എംഎൽഎ സി.കെ.ഹരീന്ദ്രന്‍ പണം ഏറ്റുവാങ്ങി

kunnathukal bank donation  cmdrf fund  കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക്  മുഖ്യമന്ത്രി ദുരിതാശ്വാസ നിധി  എംഎൽഎ സി.കെ.ഹരീന്ദ്രന്‍
ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കുന്നത്തുകാൽ സഹകരണ ബാങ്ക്

By

Published : May 13, 2020, 4:21 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,61,580 രൂപ കൈമാറി കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പള വിഹിതമായ 4,61,5‌80 രൂപയും ബാങ്ക് വിഹിതമായ ഒരു ലക്ഷം രൂപയും ചേർത്താണ് ഈ തുക സമാഹരിച്ചത്. ബാങ്ക് പ്രസിഡൻ്റിൽ നിന്നും പണം എംഎൽഎ സി.കെ.ഹരീന്ദ്രന്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ അധ്യക്ഷനായിരുന്നു.

ABOUT THE AUTHOR

...view details