സര്‍വകലാശാലാ പരീക്ഷകള്‍ മെയ് രണ്ടാം വാരം പുനഃരാരംഭിച്ചേക്കും - കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ മെയ് രണ്ടാം വാരം പുനഃരാരംഭിച്ചേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത് സജീവ പരിഗണനയിലാണ്. ഇതിനായി കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ബി ഇക്ബാല്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി ഡോ. കെ.ടി ജലീലുമായി ഇടിവി ഭാരത് പ്രതിനിധി നടത്തിയ പ്രത്യേക അഭിമുഖം.
കെ.ടി ജലീല്‍
Last Updated : Apr 21, 2020, 12:09 PM IST