കേരളം

kerala

ETV Bharat / city

Sabarimala ksrtc: അയ്യപ്പൻമാർക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ റെഡി - ശബരിമല തീര്‍ത്ഥാടനം വാര്‍ത്ത

അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെ.എസ്.ആര്‍.ടി.സി (KSRTC) ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. ടോള്‍ ഫ്രീ നമ്പര്‍- 18005994011. പമ്പ കൺട്രോള്‍ റൂം - 04735 203445 0471 - 24637990471- 2471011

KSRTC  KSRTC Chartered trips  KSRTC Chartered trips Ayyappa devotees  Sabarimala latest news  Sabarimala pilgrimage  sabarimala pilgrimage latest news  കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍  കെ.എസ്.ആര്‍.ടി.സി  അയ്യപ്പ ഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍  ശബരിമല യാത്ര  ശബരിമല തീര്‍ത്ഥാടനം വാര്‍ത്ത  ശബരിമല യാത്ര
അയ്യപ്പ ഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍

By

Published : Nov 15, 2021, 5:28 PM IST

തിരുവനന്തപുരം:പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെ.എസ്.ആര്‍.ടി.സി (KSRTC) ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും സര്‍വീസ് നടത്തും.

പമ്പയില്‍ നിന്നും, ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂര്‍, തൃശ്ശൂര്‍, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂര്‍, ചേര്‍ത്തല, പന്തളം, നിലയ്ക്കല്‍, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിന്‍കര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തര്‍ക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ബുക്ക് ചെയ്യാനാകും.

സര്‍വീസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം.

ടോള്‍ ഫ്രീ നമ്പര്‍- 18005994011

പമ്പ കൺട്രോള്‍ റൂം - 04735 203445 0471 - 24637990471- 2471011

EXT: 238, 290094470, 71, 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍റൂം

മൊബൈല്‍ - 9447071021 (24×7)

ലാന്‍ഡ്‌ലൈന്‍ - 0471-2463799 (24×7)

സോഷ്യല്‍ മീഡിയ സെല്‍

വാട്‌സ് ആപ്പ് - 8129562972 (24×7)

ഇ മെയില്‍ - rnsksrtc@kerala.gov.in

Also Read:രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക നല്‍കി

ABOUT THE AUTHOR

...view details