കേരളം

kerala

By

Published : Jul 23, 2021, 11:22 AM IST

ETV Bharat / city

കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിയിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചു  കെഎസ്ആര്‍ടിസി ബസ് അപകടം.  കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു  ksrtc bus collides with lorry  ksrtc bus collides with lorry in Thiruvananthapuram  KSRTC bus collides with lorry several injured
കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന്(ജൂലൈ 23) രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കല്ലമ്പലം ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് ടിപ്പറിന് സൈഡിലേക്ക് ഇടിച്ചുകയറിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

Also Read: മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍; വാക്കൗട്ട് നടത്തി പ്രതിപക്ഷം

ABOUT THE AUTHOR

...view details