കേരളം

kerala

ETV Bharat / city

'ഗവര്‍ണര്‍ നില മറന്ന് സംസാരിക്കരുത്'; ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കെ സുധാകരന്‍ - kerala governor against vd satheesan

ഭരണഘടന പദവിയിലിരിക്കുന്നയൊരാള്‍ ആ നില മറന്ന് സംസാരിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

ഗവര്‍ണര്‍ വിഡി സതീശന്‍ വിവാദം  ഗവര്‍ണര്‍ക്കെതിരെ സുധാകരന്‍  ആരിഫ്‌ മുഹമ്മദ് ഖാന്‍ വിമര്‍ശനം  ഡി ലിറ്റ് വിവാദം  sudhakaran against governor  kerala governor against vd satheesan  kpcc president slams governor
'ഗവര്‍ണര്‍ നില മറന്ന് സംസാരിക്കരുത്'; ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കെ സുധാകരന്‍

By

Published : Jan 4, 2022, 9:31 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്‌താവന ആ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഭരണഘടന പദവിയിലിരിക്കുന്നയൊരാള്‍ ആ നില മറന്ന് സംസാരിക്കരുത്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനത്തില്‍ തെറ്റ് ചെയ്‌തിട്ട് ഗവര്‍ണര്‍ അത് ചെയ്‌തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് നല്‍കേണ്ടതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Also read: കെ റെയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും, പദ്ധതിയുടെ യഥാർഥ ഇര കേരളം: വിഡി സതീശൻ

ABOUT THE AUTHOR

...view details