തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ മുന്നണി കാലഹരണപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കും. ഈ വിജയം ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നു. അതാണ് എൽഡിഎഫ് മുദ്രാവാക്യം പോലും. ഹെലികോപ്റ്ററുകളിൽ പറന്ന് നടന്നിട്ടും വർഗീയ കക്ഷികൾക്ക് പിടിച്ചുനിൽക്കാനായില്ല.
ഇടത് വിരുദ്ധ മുന്നണി കാലഹരണപ്പെട്ടെന്ന് കോടിയേരി ബാലകൃഷ്ണൻ - kodiyeri balakrishnan response related news
പത്ത് വർഷം സംസ്ഥാനം എൽഡിഎഫ് ഭരിച്ചാൽ വലിയ മാറ്റം ഉണ്ടാകും. ബിജെപിക്ക് കടന്ന് കയറാനുള്ള അവസരം ജനങ്ങൾ നൽകിയില്ലെന്നതാണ് വിജയമെന്നും കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മുന്നണി കാലഹരണപ്പെട്ടെന്ന് കോടിയേരി ബാലകൃഷ്ണൻ
പത്ത് വർഷം സംസ്ഥാനം എൽഡിഎഫ് ഭരിച്ചാൽ വലിയ മാറ്റം ഉണ്ടാകും. ബിജെപിക്ക് കടന്ന് കയറാനുള്ള അവസരം ജനങ്ങൾ നൽകിയില്ലെന്നതാണ് വിജയം. കുണ്ടറയിലും തൃപ്പൂണിത്തുറയിലും ബിജെപി വോട്ട് ചോർന്നു. ഈ പരാജയങ്ങൾ പാർട്ടി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.