തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ മുൻ രജിസ്ട്രാറും മഞ്ഞാലുംമൂട് നാരായണ ഗുരു കോളജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ ചെയർമാനുമായ ഡോ. ജി സിദ്ധാർത്ഥൻ (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കോളജിന് സമീപത്തെ വീട്ട് വളപ്പിൽ നടക്കും.
കേരള യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാര്‍ അന്തരിച്ചു
സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ട് വളപ്പിൽ വച്ച് നടക്കും
കേരള യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാര്‍ അന്തരിച്ചു