തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷ. 2,962 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത്.
എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍ - പത്താം ക്ലാസ് പരീക്ഷ
4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് ഇന്ന് പരീക്ഷയെഴുതുന്നത്
![എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍ kerala sslc 2022 sslc exam started kerala public exam എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു പത്താം ക്ലാസ് പരീക്ഷ എസ്എസ്എൽസി പരീക്ഷ ഇന്ന് മുതല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14887076-thumbnail-3x2-ss.jpg)
എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളുടെ താപനില പരിശോധിച്ചാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. 4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് ഇന്ന് പരീക്ഷയെഴുതുന്നത്. ഫോക്കസ് ഏരിയയിൽ നിന്ന് ഇത്തവണ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്.
എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു
Last Updated : Mar 31, 2022, 11:51 AM IST