തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം. ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പ്രതീകാത്മക ശവമഞ്ചവുമായാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്.
'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം - kerala covid cases rises
ആരോഗ്യ മന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോർച്ച സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം
പിണറായി സർക്കാരിന്‍റെ ഭരണം സമ്പൂർണ പരാജയമെന്നും ആരോഗ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്‌ണ പറഞ്ഞു.
READ MORE:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് സൂചന