കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് - cm pinarayi covid

രോഗബാധിതനുമായി സമ്പർക്കമുണ്ടായ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഭൂരിഭാഗം ജീവനക്കാരും ക്വാറൻ്റൈനിൽ പ്രവേശിച്ചു. മുഖ്യമന്ത്രിക്ക് രോഗബാധിതനുമായി സമ്പർക്കമില്ല.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി  പ്രസ് സെക്രട്ടറിക്ക് കൊവിഡ്  പിഎം മനോജിന് കൊവിഡ്  cm press secratary covid positive  cm pinarayi covid  pm manoj covid
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്

By

Published : Sep 28, 2020, 2:51 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനുമായി സമ്പർക്കമുണ്ടായ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഭൂരിഭാഗം ജീവനക്കാരും ക്വാറൻ്റൈനിൽ പ്രവേശിച്ചു. ദീർഘനാളായി ക്ലിഫ് ഹൗസിൽ ഇരുന്ന് ചുമതലകൾ നിർവഹിക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് രോഗബാധിതനുമായി സമ്പർക്കമില്ല. ഓഫിസിലെ ടൈപ്പിസ്റ്റിൽ നിന്നാണ് പ്രസ് സെക്രട്ടറിക്ക് രോഗബാധ ഉണ്ടായത്.

ABOUT THE AUTHOR

...view details