സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്ക് പലിശ രഹിത വായ്‌പ - തോമസ് ഐസക്ക് വാര്‍ത്ത
10 കോടി രൂപ വരെ വായ്‌പകള്‍ അനുവദിക്കും

സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്ക് പലിശ രഹിത വായ്‌പ്പ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌റ്റാര്‍ട്ട് അപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റ്. സ്‌റ്റാര്‍ട്ട് അപ്പുകള്‍ പലിശ രഹിത വായ്‌പകള്‍ അനുവധിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 10 കോടി രൂപ വരെ വായ്‌പകള്‍ അനുവദിക്കും.