തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റില്‍ മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടി. 240.6 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വികസനത്തിനും മാനവ വികസനത്തിനുമായി 72 കോടി രൂപ അനുവദിച്ചു. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു കി. വാട്ടിന്‍റെ സോളാര്‍ പാനല്‍ സ്ഥാപിക്കും.
മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ വിഹിതം; ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ സോളാര്‍ പാനല്‍ - കെഎന്‍ ബാലഗോപാല്‍ ബജറ്റ്
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വികസനത്തിനും മാനവ വികസനത്തിനുമായി 72 കോടി രൂപ അനുവദിച്ചു.
മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടി; ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും
Last Updated : Mar 11, 2022, 1:59 PM IST