തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ 30 കോടി രൂപ വകയിരുത്തി. സ്വകാര്യ കശുവണ്ടി മേഖലയെ ഇത് സഹായിക്കും. കയര്‍ മേഖലയുടെ വിഹിതം 117 കോടിയായി ഉയര്‍ത്തും. കൈത്തറി മേഖലയ്ക്ക് 40 കോടി രൂപ അനുവദിച്ചു. ഖാദി സില്‍ക്ക് യൂണിറ്റ് ശക്തിപ്പെടുത്താന്‍ പദ്ധതികള്‍. കൈത്തറിയെ പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
പരമ്പരാഗത വ്യവസായ മേഖലക്ക് 7 കോടി; കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ - കെഎന്‍ ബാലഗോപാല്‍ ബജറ്റ്
കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ 30 കോടി രൂപ വകയിരുത്തി.
പരമ്പരാഗത വ്യവസായ മേഖലക്ക് 7 കോടി; കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍
Last Updated : Mar 11, 2022, 1:24 PM IST