കേരള ബാങ്ക്; ലയനം പൂര്‍ത്തിയാവുന്നു - സഹകരണ മേഖല
ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാകുമെന്ന് ധനമന്ത്രി
![കേരള ബാങ്ക്; ലയനം പൂര്‍ത്തിയാവുന്നു കേരള ബജറ്റ് 2020 കേരള ബജറ്റ് budget 2020 minister thomas issac thomas issac മന്ത്രി തോമസ് ഐസക്ക് സഹകരണ മേഖല കേരളബാങ്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5987415-776-5987415-1581049694976.jpg)
കേരളബാങ്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം:കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളബാങ്ക് ലയനം പൂര്‍ണമായും പൂര്‍ത്തിയായി വരുന്നു. സോഫ്‌റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയായി വരുന്നു. ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാകുമെന്നും ധനമന്ത്രി.