കേരളം

kerala

ETV Bharat / city

കൊവിഡ് പ്രതിരോധം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍ - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഈ മാസം 24 ന് വൈകിട്ട് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. കൊവിഡ് പ്രതിരോധത്തിലെ തുടര്‍ നടപടികൾ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചർച്ചയാകും.

kerala all party meeting  all party meeting on covid  കൊവിഡ് സർവകക്ഷി യോഗം  വീഡിയോ കോൺഫറൻസ് യോഗം  സര്‍വകക്ഷിയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ  മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കേരള കൊവിഡ് പ്രതിരോധം
കൊവിഡ് പ്രതിരോധത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

By

Published : Jul 22, 2020, 12:39 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് സർക്കാർ. ഈ മാസം 24 ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. കൊവിഡ് പ്രതിരോധത്തിലെ തുടര്‍ നടപടികൾ യോഗം ചർച്ച ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങളിൽ സര്‍ക്കാര്‍ എല്ലാവരുടെയും സഹകരണം തേടും. രോഗ പ്രതിരോധത്തിനായി ഇതുവരെ സർക്കാർ എടുത്ത നടപടികള്‍ മുഖ്യമന്ത്രി വിശദീകരിക്കും. കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details