ഐ.ബി സതീഷ് എംഎൽഎയ്ക്ക് കൊവിഡ് - ഐബി സതീഷ് എംഎൽഎക്ക് കൊവിഡ്
എംഎല്‍യെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച കാട്ടാക്കട സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു
ഐ.ബി സതീഷ് എംഎൽഎയ്ക്ക് കൊവിഡ്
തിരുവനന്തപുരം:കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് എംഎൽഎ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.