കേരളം

kerala

ETV Bharat / city

സുരക്ഷ വേണ്ടെന്ന് കെ.സുരേന്ദ്രൻ; പൊലീസുകാരെ തിരിച്ചയച്ചു - ബിജെപി വാര്‍ത്തകള്‍

സുരേന്ദ്രന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ നൽകണമെന്നും ഇന്‍റലിജൻസ് എ.ഡി.ജി.പി നിർദേശിച്ചിരുന്നു

k surendran rejects police security  കെ സുരേന്ദ്രന് പൊലീസ് സുരക്ഷ  ബിജെപി വാര്‍ത്തകള്‍  കെ സുരേന്ദ്രൻ വാര്‍ത്തകള്‍
സുരക്ഷ വേണ്ടെന്ന് കെ.സുരേന്ദ്രൻ; പൊലീസുകാരെ തിരിച്ചയച്ചു

By

Published : Sep 27, 2020, 7:48 PM IST

തിരുവനന്തപുരം:പൊലീസ് സുരക്ഷ നിരസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരക്ഷ നൽകാൻ എത്തിയ പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു. പൊലീസ് സുരക്ഷ വേണ്ടെന്ന് രേഖാമൂലം എഴുതി നൽകിയാണ് അവരെ മടക്കി അയച്ചത്. സുരേന്ദ്രന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ നൽകണമെന്നും ഇന്‍റലിജൻസ് എ.ഡി.ജി.പി നിർദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് എക്സ് കാറ്റഗറി സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചത്. സുരക്ഷ വേണ്ടെന്ന് സുരേന്ദ്രൻ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details