കേരളം

kerala

ETV Bharat / city

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കലാപകാരിയെന്ന് കെ. സുരേന്ദ്രൻ - കെ. സുരേന്ദ്രൻ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് കേന്ദ്ര സർക്കാർ പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു.

k surendhran on variyamkunnath issue  k surendhran news  variyamkunnath issue  വാരിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  കെ. സുരേന്ദ്രൻ  ബിജെപി വാര്‍ത്തകള്‍
വാരിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കലാപകാരിയെന്ന് കെ. സുരേന്ദ്രൻ

By

Published : Sep 5, 2020, 4:43 PM IST

തിരുവനന്തപുരം:വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കലാപകാരി തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാരിയംകുന്നത്തിനെ വെള്ളപൂശാൻ ആവില്ല. മാപ്പിള ലഹള വൻ ഹിന്ദു വേട്ടയായിരുന്നു. അത് തേച്ച് മായ്ച്ച് കളയാൻ കഴിയാത്ത പാപക്കറയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് കേന്ദ്ര സർക്കാർ പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. നേരത്തെ വാരിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമയ്ക്ക് എതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കലാപകാരിയെന്ന് കെ. സുരേന്ദ്രൻ

ABOUT THE AUTHOR

...view details