തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന് പദവി കൈമാറി.
രാവിലെ കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.
also read:കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍, ഗ്രൂപ്പ് അതികായരെ മറികടന്ന് കെപിസിസിയുടെ അമരത്ത്