തിരുവനന്തപുരം :മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള ഇടതുനേതാക്കള്‍ക്കെതിരെ കുറ്റപത്രം വായിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍.രേഖയാണ് കേസ് പരിഗണിക്കുന്നത്.
also read:'ബജറ്റിൽ സർക്കാർ പ്രായോഗികത ഉറപ്പുവരുത്തണം' : സാമ്പത്തിക വിഗദ്‌ധ ഡോ.ക്രിസ്റ്റ ബെൽ