തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കാണും. ഫാത്തിമയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുന്നത്.
ഐഐടി വിദ്യാര്‍ഥിയുടെ ആത്മഹത്യ: മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണും - ചെന്നൈ ഐഐടി വാര്‍ത്തകള്‍
ഫാത്തിമയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഐഐടി വിദ്യാര്‍ഥിയുടെ ആത്മഹത്യ
ഐഐടി വിദ്യാര്‍ഥിയുടെ ആത്മഹത്യ: മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണും
മകളെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. ഫാത്തിമയുടെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Last Updated : Nov 15, 2019, 3:08 PM IST