കേരളം

kerala

ETV Bharat / city

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിന് ബസിടിച്ച് പരിക്ക് - thiruvananthapuram accident

കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ ഹോം ഗാര്‍ഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ബസിടിച്ചു

By

Published : Oct 28, 2019, 10:54 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന് ബസിടിച്ച് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ ജയപാലനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിർത്താതെ പോയ ബസ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details