തിരുവനന്തപുരം: പാലായിൽ വിദ്യാർഥിനിയെ കഴുത്തറത്ത് കൊന്ന സംഭവം അത്യന്തം ഗൗരവമുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രണയത്തിന്‍റെ പേരിൽ ആവർത്തിച്ച് നടക്കുന്ന ഇത്തരം പ്രവണതകളെ ഗൗരവത്തോടെ കാണുന്നു. ക്യാമ്പസുകളിൽ ആവശ്യമായ ബോധവത്കരണത്തിന് നിർദേശം നൽകും.
മനോദൗര്‍ബല്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു - pala murder higher education minister news
പ്രണയത്തിന്‍റെ പേരിൽ ആവർത്തിച്ച് നടക്കുന്ന ഇത്തരം പ്രവണതകളെ ഗൗരവത്തോടെ കാണുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

മനോദൗര്‍ബല്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു
ആൺകുട്ടികളായാലും പെൺകുട്ടികളായാലും സ്വതന്ത്രമായ ജീവിത തെരഞ്ഞെടുപ്പിന് അവകാശമുണ്ട്. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവൻ എടുക്കുന്നത് മനോദൗർബല്യം ആണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു.
Also read: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു