കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - സംസ്ഥാനം അതിതീവ്ര മഴ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്‌ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

heavy rainfall  kerala heavy rainfall  kerala heavy rainfall news  kerala rain updates  rain to continue news  kerala rain news  kerala rain  orange alert news  orange alert issued news  orange alert 5 districts  orange alert 5 districts news  അതിതീവ്ര മഴ വാര്‍ത്ത  കേരളം മഴ വാര്‍ത്ത  കേരളം അതിതീവ്ര മഴ  കേരളം അതിതീവ്ര മഴ വാര്‍ത്ത  കേരളം മൂന്ന് ദിവസം മഴ  കേരളം മൂന്ന് ദിവസം മഴ വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  5 ജില്ല ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  5 ജില്ല ഓറഞ്ച് അലര്‍ട്ട്  മഴ മുന്നറിയിപ്പ് വാര്‍ത്ത  മഴ മുന്നറിയിപ്പ്  മഴ കനക്കും വാര്‍ത്ത  മഴ കനക്കും  സംസ്ഥാനം മഴ വാര്‍ത്ത  സംസ്ഥാനം മഴ  സംസ്ഥാനം അതിതീവ്ര മഴ  സംസ്ഥാനം അതിതീവ്ര മഴ വാര്‍ത്ത
സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Nov 9, 2021, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്‌ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേയ്ക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

Also read: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

ABOUT THE AUTHOR

...view details