കേരളം

kerala

തിരുവോണനാളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

By

Published : Aug 21, 2021, 12:08 PM IST

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളം മഴ വാര്‍ത്ത  മഴ വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്ത  ഓണം മഴ വാര്‍ത്ത  ഓണം ശക്തമായ മഴ വാര്‍ത്ത  ഓണം യെല്ലോ അലര്‍ട്ട് വാര്‍ത്ത  3 ജില്ല യെല്ലോ അലര്‍ട്ട് വാര്‍ത്ത  weather updates news  heavy rainfall kerala news  kerala rain latest news  thiruvonam heavy rainfall news  rain latest news
തിരുവോണനാളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ അഞ്ചു ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് പുറമേ കൊല്ലം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Read more: സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത

ABOUT THE AUTHOR

...view details