Rain Alert| സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് - ഐഎംഡി മുന്നറിയിപ്പ് വാർത്ത
Rain Alert| തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert in Kerala) പ്രഖ്യാപിച്ചു (IMD Kerala).
![Rain Alert| സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് Kerala rain Kerala rain news kerala rain latest news kerala rain yellow alerts in 12 districts rain warning in kerala IMD ALERT in kerala Heavy rain alert in Kerala low pressure in Bay of Bengal low pressure reach northern Tamilnadu today Low pressure news Kerala Low pressure in bay of Bengal കേരളത്തിൽ പരക്കെ മഴ കേരളത്തിൽ പരക്കെ മഴക്ക് സാധ്യത കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ന്യൂനമർദം വാർത്ത ന്യൂനമർദം കരതൊട്ടാൽ മഴ ശക്തം കേരളം മഴ വാർത്ത കേരളത്തിലെ മഴ വാർത്ത ഐഎംഡി മുന്നറിയിപ്പ് വാർത്ത കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13674971-thumbnail-3x2-rain.jpg)
സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്‌ച 12 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert in Kerala). തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത് (Rain Alert). ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ (IMD Kerala) നിഗമനം. കേരള തീരത്ത് മീൻപിടിത്തക്കാർക്ക് ജാഗ്രത നിർദേശമില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കര തൊടുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും.
READ MORE:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്