തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. എന്നാല്‍ അത്തരമൊരു സ്ഥിതി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. സമൂഹം വ്യാപനം ഉണ്ടെന്ന് ഐ.സി.എം.ആർ റിപ്പോർട്ട് കിട്ടിയിട്ടില്ല. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി - kk shylaja on covid
സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കെ.കെ ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി
സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പത്ത് മുതൽ പതിനൊന്ന് ശതമാനം വരെ മാത്രമാണ് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം. പുറത്ത് നിന്ന് വന്നവരിലാണ് രോഗവ്യാപനം കൂടുതൽ. തിരുവനന്തപുരത്ത് ഉറവിടം കണ്ടെത്താകാത്ത കേസുകളിൽ പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.