ബസ് ചാര്‍ജ് വര്‍ധന; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി - ബസ് ചാര്‍ജ് വര്‍ധന
അപ്പീൽ നാളെ ഡിവിഷൻ ബഞ്ച് പരിഗണിക്കും.
ബസ് ചാര്‍ജ് വര്‍ധന; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
തിരുവനന്തപുരം: ബസ് ചാർജ് കുറച്ചത് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചും കൊവിഡിനെ തുടർന്നുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് കൂട്ടിയ ബസ് ചാർജ് കുറച്ചതെന്നാണ് വിശദീകരണം. ട്രാൻസ്പോർട്ട് കമ്മീഷറുടേയോ സർക്കാരിന്‍റെയോ വിശദീകരണം കേട്ടിരുന്നില്ല. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. അപ്പീൽ നാളെ ഡിവിഷൻ ബഞ്ച് പരിഗണിക്കും.