തിരുവനന്തപുരം : ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. 19 ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപയും 13 പൈസയും വർധിച്ചപ്പോൾ പെട്രോളിന് 3 രൂപയും 44 പൈസയും കൂട്ടി.
- തിരുവനന്തപുരം
പെട്രോൾ 107.05
ഡീസൽ : 100.57
- കൊച്ചി
പെട്രോൾ 104.07