തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 28 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 17 പൈസ കൂടി പെട്രോള്‍ വില 95.19 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 93.47 രൂപയാണ്. ഡീസല്‍ വിലയിലും വര്‍ധനവുണ്ട്. തിരുവനന്തപുരത്ത് ഡീസല്‍ വില 90.36 കടന്നപ്പോള്‍ കൊച്ചിയില്‍ 88.75 രൂപയാണ്.
ഇന്ധനവിലയില്‍ വീണ്ടും വര്‍ധന - diesel price hiked
പെട്രോളിന് 28 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്